"You never really remember the beginning of a dream do you? You always wind up right in the middle of what’s going on."
— I’m ♫ “Inception” iPhone application. Wow!
"ജീവിതത്തില്‍ സുനിശ്ചിതം എന്ന് പറയുന്നത് മരണം മാത്രമാണ്. എന്നിട്ടും ആ സത്യം മറന്നു കൊണ്ട് മനുഷ്യന്‍ തുച്ഛമായ ചാപല്യങ്ങളില്‍ മുഴുകി കഴിയുന്നു."
— ~ അജ്ഞാത സത്യത്തിലേക്ക് ഒരന്വേഷണം (എം.കെ. സാനു)
♫ “മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരും ഒന്നു പോലെ, ആമോതത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമോട്ടില്ല താനും, ആധികള്‍ വ്യാധികള്‍ ഒന്നുമില്ല, ബാല മരണങ്ങള്‍ കേള്‍ക്കാനില്ല, കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം, കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല”